
ഇന്ത്യയിൽ പേരിനൊപ്പം സർനെയിം (Surname) ഇല്ലാത്തത് പൊതുവെ വലിയൊരു പ്രശ്നമല്ല. എങ്കിലും, പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും ചില വിദേശ രാജ്യങ്ങളിലേക്ക് വിസ എടുക്കുമ്പോഴും സർനെയിം നിർബന്ധമായതിനാൽ അതൊരു സാങ്കേതിക തടസ്സമായി മാറാറുണ്ട്
പ്രധാന വിവരങ്ങൾ :
അച്ഛന്റെയോ അമ്മയുടെയോ പേര്: ഇതിനായി പ്രത്യേക പ്രൂഫ് ഒന്നും ആവശ്യമില്ല. ഗസറ്റ്
പബ്ലിക്കേഷന്‍ നിർബന്ധമായും ആവശ്യമായ രേഖ സ്കൂൾ രേഖയാണ്, അതിൽ മാതാപിതാക്കളുടെ പേര് ഉണ്ടാകും.
വീട്ടുപേര്: പേരിനൊപ്പം വീട്ടുപേര് ചേർക്കണമെങ്കിൽ, ചേർക്കാൻ ഉദ്ദേശിക്കുന്ന വീട്ടുപേര് നമ്മുടെ ഏതെങ്കിലും ഒരു ഐഡി പ്രൂഫിൽ (ID Proof) ഉണ്ടായിരിക്കണം.
ഭർത്താവിന്റെ പേര്: ഭർത്താവിന്റെ പേരാണ് ചേർക്കുന്നതെങ്കിൽ അതിനായി മാര്യേജ് സർട്ടിഫിക്കറ്റ് (Marriage Certificate) ആവശ്യമാണ്.
💡 സംശയങ്ങളുണ്ടോ? പേരുമാറ്റത്തെക്കുറിച്ചോ (Name Changing) മറ്റ് ഡോക്യുമെന്റ് സംബന്ധമായ സംശയങ്ങൾക്കോ Clear My Doc-ന്റെ Free Document Consultation ഉപയോഗപ്പെടുത്താവുന്നതാണ്. PHONE: 8086847967
കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
© Clear My Doc – All Rights Reserved | Designed by SignOwn Technologies.