SSLC സര്‍ട്ടിഫിക്കറ്റിലെ ജനനതീയതി എങ്ങനെ തിരുത്താം?

 

SSLC സര്‍ട്ടിഫിക്കറ്റിലെ ജനനതീയതിയിലെ തെറ്റുകൾ തിരുത്തുന്നത് പൂർണ്ണമായും സാധ്യമാണ്. ജനനതീയതിയുടെ ഏറ്റവും ആധികാരിക രേഖ ജനനസർട്ടിഫിക്കറ്റ് ആയതിനാൽ, അതിലെ തീയതിയുടെ അടിസ്ഥാനത്തിലാണ് SSLC സർട്ടിഫിക്കറ്റിലും മാറ്റങ്ങൾ വരുത്തുന്നത്.

SSLC കഴിഞ്ഞ് 15 വർഷത്തിൽ താഴെയാണെങ്കിൽ:

SSLC കഴിഞ്ഞ് 15 വർഷത്തിൽ കൂടുതലാണെങ്കിൽ:

ശ്രദ്ധിക്കുക: ജനനസർട്ടിഫിക്കറ്റിലെയും SSLC ബുക്കിലെയും പേരിലോ, രക്ഷിതാക്കളുടെ പേരിലോ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിന് തെളിവായിട്ടുള്ള മറ്റ് രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *