
:കുട്ടികളുടെ സ്കൂൾ അഡ്മിഷൻ, ആധാർ കാർഡ് എന്നിവ എടുക്കുന്നതിന് മുമ്പാണെങ്കിൽ വലിയ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ K smart വഴിയോ അല്ലെങ്കില്‍ നേരിട്ട് മുനിസിപ്പാലിറ്റി/പഞ്ചായത്തില്‍ പോയി
പേര് മാറ്റാവുന്നതാണ്.
ഗസറ്റ് പബ്ലിക്കേഷൻ എപ്പോൾ ആവശ്യം ?
സ്കൂൾ അഡ്മിഷനും ആധാർ കാർഡും എടുത്തുകഴിഞ്ഞാൽ, പേര് തിരുത്തുന്നതിന് ഗസറ്റ് പബ്ലിക്കേഷൻ നിർബന്ധമാണ്. സർനെയിമിൽ മാറ്റം വരുത്തുന്നതിനും ഗസറ്റ് വഴി പേര് മാറ്റേണ്ടതുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് മാറ്റുന്നതിന് രക്ഷിതാക്കളുടെ രേഖകളും സമ്മതവും (Consent) തീർച്ചയായും ആവശ്യമാണ്. അപേക്ഷ അയക്കുന്നതും രക്ഷിതാവിന്റെ പേരിലായിരിക്കും. രക്ഷിതാക്കളുടെ സമ്മതപ്രകാരം മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.
CONTACT: 8086847967
കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണുക
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
© Clear My Doc – All Rights Reserved | Designed by SignOwn Technologies.