വിവാഹത്തിനു ശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് (Surname) ചേർക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ (Documents) വെറുതെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്താൽ അത് ഔദ്യോഗിക നാമമായി മാറുമോ? ഇല്ല എന്നതാണ് സത്യം. ഗസറ്റ് (Gazette) വഴി മാത്രമേ പേരിൽ എന്ത് തിരുത്തലുകളും വരുത്താൻ സാധിക്കൂ

എന്തൊക്കെ മാറ്റങ്ങൾ വരുത്താം?: സിംഗിൾ നെയിം (Single Name) ആണെങ്കിൽ സർനെയിം ചേർക്കാം. Already Surname ഉണ്ടെങ്കിൽ അത് മാറ്റി ഭർത്താവിന്റെ പേര് ചേർക്കാം
ആവശ്യമായ രേഖകൾ:
അടുത്ത നടപടികൾ: ഗസറ്റിൽ നൽകി നെയിം ചേഞ്ചിന് അപ്ലൈ ചെയ്താൽ ഗസറ്റ് വിജ്ഞാപനം (Gazette Notification) ലഭിക്കുന്നതാണ്. ഇത് പ്രകാരം നിങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകളിലും പേര് മാറ്റം വരുത്താൻ സാധിക്കും
പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് Clear My Doc-ന്റെ Free Document Consultation ഉപയോഗിക്കാവുന്നതാണ്. PHONE- 8086847967
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
© Clear My Doc – All Rights Reserved | Designed by SignOwn Technologies.