NIOS-ന്റെ (National Institute of Open Schooling) 10, 12 ക്ലാസ്സുകളിലെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടുപോയാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിച്ചാൽ പോരാ, താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്:

2017-ന് മുൻപ് പാസ്സായവർ ശ്രദ്ധിക്കുക:

ചിലർക്ക് ബോർഡ് അപ്‌ഡേറ്റ് ചെയ്തതിനു ശേഷവും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഡി.ഡി (Demand Draft) മുഖേന ഫീസ് അടച്ച്,

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി Clear My Doc-നെ സമീപിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *