NIOS 10th, 12th സർട്ടിഫിക്കറ്റുകൾനഷ്ടപ്പെട്ടോ? പുതിയത്ലഭിക്കാൻഎന്ത്ചെയ്യണം?

NIOS-ന്റെ (National Institute of Open Schooling) 10, 12 ക്ലാസ്സുകളിലെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടുപോയാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിച്ചാൽ പോരാ, താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്: 2017-ന് മുൻപ് പാസ്സായവർ ശ്രദ്ധിക്കുക: ചിലർക്ക് ബോർഡ് അപ്‌ഡേറ്റ് ചെയ്തതിനു ശേഷവും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഡി.ഡി (Demand Draft) മുഖേന ഫീസ് അടച്ച്, കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി […]

ജനനരജിസ്ട്രേഷൻ നിയമത്തിൽ വലിയമാറ്റങ്ങൾ

ജനനരജിസ്ട്രേഷൻ നിയമത്തിൽ വലിയമാറ്റങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ജനന രജിസ്ട്രേഷൻ ഭേദഗതി ബിൽ 2026 ജൂൺ 29-ന് ലോക്‌സഭയിലും, ജൂൺ 31-ന് രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കി. പ്രസിഡൻ്റിന്റെ അനുമതി ലഭിക്കുന്നതോടെ ഇത് ഔദ്യോഗികമായി നിയമമായി മാറും. ജനന സർട്ടിഫിക്കറ്റുകളിലും രജിസ്ട്രേഷൻ നടപടികളിലും വലിയ മാറ്റങ്ങളാണ് ഈ പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പ്രധാന വ്യവസ്ഥകളും കാലയളവുകളും: