വിവാഹശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

എന്നാൽ ഏതെങ്കിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലോ സാധാരണ ഐഡന്റിറ്റികളിലോ പേര് തിരുത്തിയത് കൊണ്ട് മാത്രം അത് നിങ്ങളുടെ ഔദ്യോഗിക പേര് (Official Name) ആകണമെന്നില്ല. പേരിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അത് ഗസറ്റ് നോട്ടിഫിക്കേഷൻ (Gazette Notification) വഴി മാത്രമേ നിയമപരമായി സാധ്യമാകൂ.

ഗസറ്റ് വഴി പേരുമാറ്റം എങ്ങനെ സാധ്യമാക്കാം?

ആവശ്യമായ രേഖകൾ ഏതൊക്കെയാണ്?

ഔദ്യോഗിക & അക്കാദമിക് രേഖകൾ: വ്യക്തിയുടെ നിലവിലുള്ള Official & Academic Documents ഇതിനായി ആവശ്യമാണ്

ഗസറ്റിൽ അപേക്ഷിച്ച് Gazette Notification ലഭിച്ചു കഴിഞ്ഞാൽ, അത് ഉപയോഗിച്ച് നിങ്ങളുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും (Documents) പേര് മാറ്റാൻ സാധിക്കും.

💡 സംശയങ്ങളുണ്ടോ? പേരുമാറ്റത്തെക്കുറിച്ചോ (Name Changing) മറ്റ് ഡോക്യുമെന്റ് സംബന്ധമായ സംശയങ്ങൾക്കോ Clear My Doc-ന്റെ Free Document Consultation ഉപയോഗപ്പെടുത്താവുന്നതാണ്. PHONE: 8086847967

Leave a Reply

Your email address will not be published. Required fields are marked *