കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ?

കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ? ജനിച്ച് ഹോസ്പിറ്റലിൽ വെച്ച് നൽകിയ പേര് പിന്നീട് മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ സ്കൂൾ അഡ്മിഷനും ആധാർ കാർഡും എടുത്തതിന് ശേഷം പേരിലോ സർനെയിമിലോ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? കുട്ടികളുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: സ്കൂൾ അഡ്മിഷനും ആധാറിനും മുമ്പ് : :കുട്ടികളുടെ സ്കൂൾ അഡ്മിഷൻ, ആധാർ കാർഡ് എന്നിവ എടുക്കുന്നതിന് മുമ്പാണെങ്കിൽ വലിയ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ K smart വഴിയോ അല്ലെങ്കില്‍ നേരിട്ട് മുനിസിപ്പാലിറ്റി/പഞ്ചായത്തില്‍ […]