കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ?

കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ? ജനിച്ച് ഹോസ്പിറ്റലിൽ വെച്ച് നൽകിയ പേര് പിന്നീട് മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ സ്കൂൾ അഡ്മിഷനും ആധാർ കാർഡും എടുത്തതിന് ശേഷം പേരിലോ സർനെയിമിലോ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? കുട്ടികളുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: സ്കൂൾ അഡ്മിഷനും ആധാറിനും മുമ്പ് : :കുട്ടികളുടെ സ്കൂൾ അഡ്മിഷൻ, ആധാർ കാർഡ് എന്നിവ എടുക്കുന്നതിന് മുമ്പാണെങ്കിൽ വലിയ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ K smart വഴിയോ അല്ലെങ്കില്‍  നേരിട്ട് മുനിസിപ്പാലിറ്റി/പഞ്ചായത്തില്‍ […]

വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കണോ? അറിയേണ്ടതെല്ലാം!

വിവാഹശേഷം  പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാം വിവാഹശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഏതെങ്കിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലോ സാധാരണ ഐഡന്റിറ്റികളിലോ പേര് തിരുത്തിയത് കൊണ്ട് മാത്രം അത് നിങ്ങളുടെ ഔദ്യോഗിക പേര് (Official Name) ആകണമെന്നില്ല. പേരിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അത് ഗസറ്റ് നോട്ടിഫിക്കേഷൻ (Gazette Notification) വഴി മാത്രമേ നിയമപരമായി സാധ്യമാകൂ. ഗസറ്റ് വഴി പേരുമാറ്റം എങ്ങനെ സാധ്യമാക്കാം? ആവശ്യമായ രേഖകൾ ഏതൊക്കെയാണ്? ഔദ്യോഗിക & അക്കാദമിക് […]