പാസ്‌പോർട്ടിൽ പേര് മാറ്റേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം!

പാസ്‌പോർട്ടിൽ പേര് മാറ്റേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം! നിലവിലുള്ള പാസ്‌പോർട്ടിലെ പേര് തിരുത്താൻ എന്ത് ചെയ്യണം? ശരിയായ പേര് വ്യക്തമാക്കുന്ന, ഫോട്ടോയോടു കൂടിയ ഏതെങ്കിലും 2 ഐഡി പ്രൂഫുകൾ ഉണ്ടെങ്കിൽ പാസ്‌പോർട്ടിലെ പേര് തിരുത്താവുന്നതാണ് , ഐഡി പ്രൂഫുകളിലാണ് പേര് തെറ്റായതെങ്കിൽ, ആദ്യം ആ ഐഡി പ്രൂഫുകൾ തിരുത്തുക. അതിനുശേഷമേ പാസ്‌പോർട്ട് കറക്റ്റ് ചെയ്യാൻ സാധിക്കൂ. ആധാർ കാർഡിലെ ഫസ്റ്റ് നെയിമിലാണ് (First Name) തിരുത്തലുകൾ ഉള്ളതെങ്കിൽ അത് മാറ്റാൻ ഗസറ്റ് പബ്ലിക്കേഷൻ (Gazette Publication) ആവശ്യമാണ്. ആധാർ കാർഡിലും […]

പേരിനൊപ്പം സര്‍നെയിം ചേര്‍ക്കുന്നത് എങ്ങനെ?

പേരിനൊപ്പം സര്‍നെയിം ചേര്‍ക്കുന്നത് എങ്ങനെ? ഇന്ത്യയിൽ പേരിനൊപ്പം സർനെയിം (Surname) ഇല്ലാത്തത് പൊതുവെ വലിയൊരു പ്രശ്നമല്ല. എങ്കിലും, പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും ചില വിദേശ രാജ്യങ്ങളിലേക്ക് വിസ എടുക്കുമ്പോഴും സർനെയിം നിർബന്ധമായതിനാൽ അതൊരു സാങ്കേതിക തടസ്സമായി മാറാറുണ്ട് പ്രധാന വിവരങ്ങൾ : പ്രശ്നം: ചില രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് സർനെയിം നിർബന്ധമാണ്; സിംഗിൾ നെയിം ഉള്ളവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പരിഹാരം: ഗസറ്റ്‌ പബ്ലിഷ്  ചെയ്ത് പേരിനൊപ്പം സർനെയിം ചേർക്കുക എന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. രണ്ടാമത്തെ പേരുള്ളവർക്ക്: […]

വിവാഹശേഷം പേര് മാറ്റാം

വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാമോ?  വിവാഹത്തിനു ശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് (Surname) ചേർക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ (Documents) വെറുതെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്താൽ അത് ഔദ്യോഗിക നാമമായി മാറുമോ? ഇല്ല എന്നതാണ് സത്യം. ഗസറ്റ് (Gazette) വഴി മാത്രമേ പേരിൽ എന്ത് തിരുത്തലുകളും വരുത്താൻ സാധിക്കൂ ഗസറ്റ് വഴി പേര് മാറ്റുന്നതിന്റെ പ്രധാന വിവരങ്ങൾ: എന്തൊക്കെ മാറ്റങ്ങൾ വരുത്താം?: സിംഗിൾ നെയിം (Single Name) ആണെങ്കിൽ സർനെയിം […]