പാസ്‌പോർട്ടിൽ പേര് മാറ്റേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം!

പാസ്‌പോർട്ടിൽ പേര് മാറ്റേണ്ടതുണ്ടോ? അറിയേണ്ടതെല്ലാം! നിലവിലുള്ള പാസ്‌പോർട്ടിലെ പേര് തിരുത്താൻ എന്ത് ചെയ്യണം? ശരിയായ പേര് വ്യക്തമാക്കുന്ന, ഫോട്ടോയോടു കൂടിയ ഏതെങ്കിലും 2 ഐഡി പ്രൂഫുകൾ ഉണ്ടെങ്കിൽ പാസ്‌പോർട്ടിലെ പേര് തിരുത്താവുന്നതാണ് , ഐഡി പ്രൂഫുകളിലാണ് പേര് തെറ്റായതെങ്കിൽ, ആദ്യം ആ ഐഡി പ്രൂഫുകൾ തിരുത്തുക. അതിനുശേഷമേ പാസ്‌പോർട്ട് കറക്റ്റ് ചെയ്യാൻ സാധിക്കൂ. ആധാർ കാർഡിലെ ഫസ്റ്റ് നെയിമിലാണ് (First Name) തിരുത്തലുകൾ ഉള്ളതെങ്കിൽ അത് മാറ്റാൻ ഗസറ്റ് പബ്ലിക്കേഷൻ (Gazette Publication) ആവശ്യമാണ്. ആധാർ കാർഡിലും […]

കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ?

കുട്ടികളുടെ പേര് മാറ്റുന്നത് എങ്ങനെ ? ജനിച്ച് ഹോസ്പിറ്റലിൽ വെച്ച് നൽകിയ പേര് പിന്നീട് മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ സ്കൂൾ അഡ്മിഷനും ആധാർ കാർഡും എടുത്തതിന് ശേഷം പേരിലോ സർനെയിമിലോ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? കുട്ടികളുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: സ്കൂൾ അഡ്മിഷനും ആധാറിനും മുമ്പ് : :കുട്ടികളുടെ സ്കൂൾ അഡ്മിഷൻ, ആധാർ കാർഡ് എന്നിവ എടുക്കുന്നതിന് മുമ്പാണെങ്കിൽ വലിയ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ K smart വഴിയോ അല്ലെങ്കില്‍  നേരിട്ട് മുനിസിപ്പാലിറ്റി/പഞ്ചായത്തില്‍ […]

SSLC യില്‍ പേര് തിരുത്തണോ?

SSLC യില്‍ പേര് തിരുത്തണോ? അറിയേണ്ടതെല്ലാം! നിങ്ങളുടെയോ നിങ്ങളുടെ കുട്ടികളുടെയോ SSLC Certificate-ൽ പേരിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടോ? അത് തിരുത്താൻ രണ്ട് പ്രധാന വഴികളാണുള്ളത്: ആവശ്യമായ രേഖകൾ: ഔദ്യോഗികവും അക്കാഡമികവുമായ രേഖകൾ (Official and Academic Documents) പാസ്‌പോർട്ട് സൈസ് ഫോട്ടോ 18 വയസ്സ് തികയാത്തവരാണ് പേര് മാറ്റുന്നതെങ്കിൽ മാതാപിതാക്കളുടെ സമ്മതപത്രവും (Parent Consent) അനുബന്ധ രേഖകളും ആവശ്യമാണ് FOR MORE DETAILS 8086847967 https://youtube.com/shorts/OyY45A_VF4s?si=KbLONO89RvSdMlye

പേരിനൊപ്പം സര്‍നെയിം ചേര്‍ക്കുന്നത് എങ്ങനെ?

പേരിനൊപ്പം സര്‍നെയിം ചേര്‍ക്കുന്നത് എങ്ങനെ? ഇന്ത്യയിൽ പേരിനൊപ്പം സർനെയിം (Surname) ഇല്ലാത്തത് പൊതുവെ വലിയൊരു പ്രശ്നമല്ല. എങ്കിലും, പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും ചില വിദേശ രാജ്യങ്ങളിലേക്ക് വിസ എടുക്കുമ്പോഴും സർനെയിം നിർബന്ധമായതിനാൽ അതൊരു സാങ്കേതിക തടസ്സമായി മാറാറുണ്ട് പ്രധാന വിവരങ്ങൾ : പ്രശ്നം: ചില രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് സർനെയിം നിർബന്ധമാണ്; സിംഗിൾ നെയിം ഉള്ളവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പരിഹാരം: ഗസറ്റ്‌ പബ്ലിഷ്  ചെയ്ത് പേരിനൊപ്പം സർനെയിം ചേർക്കുക എന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. രണ്ടാമത്തെ പേരുള്ളവർക്ക്: […]

വിവാഹശേഷം പേര് മാറ്റാം

വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാമോ?  വിവാഹത്തിനു ശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് (Surname) ചേർക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ (Documents) വെറുതെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്താൽ അത് ഔദ്യോഗിക നാമമായി മാറുമോ? ഇല്ല എന്നതാണ് സത്യം. ഗസറ്റ് (Gazette) വഴി മാത്രമേ പേരിൽ എന്ത് തിരുത്തലുകളും വരുത്താൻ സാധിക്കൂ ഗസറ്റ് വഴി പേര് മാറ്റുന്നതിന്റെ പ്രധാന വിവരങ്ങൾ: എന്തൊക്കെ മാറ്റങ്ങൾ വരുത്താം?: സിംഗിൾ നെയിം (Single Name) ആണെങ്കിൽ സർനെയിം […]