വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കണോ? അറിയേണ്ടതെല്ലാം!
വിവാഹശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഏതെങ്കിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലോ സാധാരണ ഐഡന്റിറ്റികളിലോ പേര് തിരുത്തിയത് കൊണ്ട് മാത്രം അത് നിങ്ങളുടെ ഔദ്യോഗിക പേര് (Official Name) ആകണമെന്നില്ല. പേരിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അത് ഗസറ്റ് നോട്ടിഫിക്കേഷൻ (Gazette Notification) വഴി മാത്രമേ നിയമപരമായി സാധ്യമാകൂ. ഗസറ്റ്